Comedy Utsavam│Flowers│Ep#505 Letöltés

Küldje el barátainak
Hozzáadás
  • 2020. jan. 7.

  • Join us on Facebook- https://www.facebook.com/flowersonair Twitter https://www.twitter.com/flowersonair

Megjegyzések

  • Siddi Sachu
    Siddi Sachu 8 hónapja (szerkesztve)

    മാജിക് കണ്ട് കിളി പോയവർ ലൈക് അടിച്ചേ . എന്റെ കിളി കുറെ പോയി 😜

  • SMILE ALWAYS
    SMILE ALWAYS 8 hónapja

    എല്ലാവരേം ഒരുപോലെ handle ചെയ്യുന്ന മിഥുൻ ചേട്ടനെ വേണം ഏറ്റവും വലിയ കയ്യടി കൊടുക്കേണ്ടത്... 👏

  • R.S Tvm
    R.S Tvm 8 hónapja

    നോർത്ത് ഇന്ത്യയിൽ ആണ് ഇയ്യാൾ ജനിച്ചതെങ്കിൽ ഇപ്പൊ ആൾ ദൈവം ആയേനെ 🤣🤣

  • SUMESH IRITTY
    SUMESH IRITTY 8 hónapja

    മാജിക്ക് കാണണമെങ്കിൽ ഇംഗ്ലീഷുകാരുടെ തന്നെ കാണണം ഇവിടെയാണെങ്കിൽ അരമണിക്കൂർ ഡയലോഗ് അടിച്ചതിനുശേഷമായിരിക്കും റിബൺ വായിൽ കൂടി വരുന്നത് കാണിക്കുക

  • Dishin Dishin
    Dishin Dishin 8 hónapja

    ഇയാൾ ഇന്ത്യയിൽ ആണെങ്കിൽ ലക്ഷണമൊത്ത ആൾദെയ്‌വം ആയേനെ...

  • akheesh thadayil
    akheesh thadayil 8 hónapja

    ലൈഫിൽ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ഒരു മാജിക്പെർഫോമൻസ്,💪😍😲

  • Abdul Salam KV
    Abdul Salam KV 8 hónapja

    He is looking like zinidine zidan

  • arun babu
    arun babu 8 hónapja

    അമ്പട കള്ളാ ജോണി കുട്ടാ

  • SBM VLOGS
    SBM VLOGS 8 hónapja

    ഇയാള് ചുമ്മാ കള്ളം പറയുവാ.. ഇയാള് മനുഷ്യനൊന്നും അല്ല 🙄 പോയ കിളികളൊക്കെ ഇനി എപ്പൊ വരുമോ എന്തോ 😵😵😭😬😬

  • Oegrav
    Oegrav 8 hónapja

    ഇന്ഗ്ലീഷ്‌ അറിയാവുന്ന ഒരുത്തനും ഇല്ലെടേ നമ്മടെ പാര്ട്ടിയില് 😬

  • വയനാടൻ ചെങ്ങായി

    മാജിക്ക് കണ്ട് ടിനിച്ചേട്ടന്റെ കിളി പോയി 😆 എല്ലാവരും എഴുന്നേറ്റ് നിന്ന് കൈയടിച്ചപ്പോഴും പുള്ളി കിളി പോയി ഇരിക്കാ

  • Nawaf Kv
    Nawaf Kv 8 hónapja (szerkesztve)

    ആ മാജിക്ക്കാരനു ഒരു ഉപഹാരം കൊടുക്കാത്തത് മോശമായി പോയി

  • Sreyas Mohanan
    Sreyas Mohanan 8 hónapja

    Oru 25 like tharuvo... 😂

  • RAZA LOFT
    RAZA LOFT 8 hónapja

    മാജിക് മച്ചാനെ കാണാൻ PUBG ലെ VICTOR നെ പോലെ ഉണ്ട്‌

  • അനിൽ കാസറഗോഡ്

    ഇത്രയും കണ്ടത്തിൽ വെച്ച്‌ ബെസ്റ്റ്‌ ആണു ഈ മാജിക്ക്‌

  • JAMSHEER MJ
    JAMSHEER MJ 8 hónapja

    ഇതെക്കെ സിംപിൾ അല്ലെ😏

  • SAFVAN Ep
    SAFVAN Ep 8 hónapja

    ലോകത്ത് ഫെയ്മസ് ആയ ആള് ആവണം എന്ന് പറഞ്ഞപ്പോൾ. ഫസ്റ്റ് തന്നെ അവതാരകന്റെ വായയിൽ വന്നത്. മ്മളെ CR7 വന്റെ പേര് 💪💪💪😍😍😍😍😍

  • SHIRAS 9889
    SHIRAS 9889 8 hónapja

    എത്ര വലിയ മാജിക്ക്കാരൻ ആണെങ്കിലും ചെറുപ്പുളശ്ശേരിക്കാരൻ ഷംസുദീൻ ചേട്ടന്റെ മാങ്ങാണ്ടിയിൽ നിന്നും മാവ് ഉണ്ടാകുന്ന മാജിക്ക് അറിയില്ലല്ലോ

  • sebiel sebi
    sebiel sebi 8 hónapja

    ഇതിനെയൊക്കെയാ അക്ഷരം തെറ്റാതെ മാജിക് എന്ന് വിളിക്കാം

  • Edvard Kalathil
    Edvard Kalathil 8 hónapja

    പുള്ളിക്ക് ഒരു നോർത്ത് റിപബ്ലിക് shirt കൊടുക്കാമായിരുന്നു...